മുസ്ലിം യൂത്ത് ലീഗ് ഒറവങ്കര യു എ ഇ കമ്മിറ്റി നാല് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കൈമാറി
Jul 25, 2015, 09:00 IST
മേല്‍പറമ്പ്: (www.kasargodvartha.com 25/07/2015) മുസ്ലിം യൂത്ത് ലീഗിന്റെ ചരിത്രത്തില്‍ അപൂര്‍വ്വങ്ങളായ പ്രവര്‍ത്തന ശൈലികളാണ് ഒറവങ്കരയിലേതെന്നും യു എ ഇ അടക്കമുള്ള ഗള്‍ഫ് നാടുകളില്‍ കമ്മിറ്റികളുണ്ടാക്കി വിവധ ജനകീയ പരിപാടികള്‍ സംഘടിപ്പിക്കുന്നത് തികച്ചും മാതൃകാ പരമാണെന്നും ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ ഉപദേശക സമിതി ചെയര്‍മാന്‍ എം.എ.മുഹമ്മദ് കുഞ്ഞി പ്രസ്താവിച്ചു. ഒറവങ്കര മുസ്ലിം യൂത്ത് ലീഗ് കണവെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ഹാരിസ് ബെര്‍ക അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍ ഉദ്ഘാടനം ചെയ്തു.
ഒറവങ്കര ശാഖ മുസ്ലിം യൂത്ത് ലീഗ് റിലീഫ് ഫണ്ടിലേക്കുള്ള രണ്ട് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം യു എ ഇ കമ്മിറ്റി പ്രസിഡണ്ട് അമീര്‍ കല്ലട്ര, ശാഖ പ്രസിഡണ്ട് ഹാരിസ് ബെര്‍ക്കക്ക് കൈമാറി. മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് ബൈത്തു റഹ് മ, ലീഗ് ഓഫീസ് നിര്‍മാണ ഫണ്ടിലേക്കുള്ള സാമ്പത്തിക സഹായം യു എ ഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഒ.എ. താഹിര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി.
നാടിന്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി യു എ ഇയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന കമ്മിറ്റിയുടെ ഭാരവാഹികളായ അമീര്‍ കല്ലട്ര, ഒ.എ. താഹിര്‍, അറഫാത്ത് അബ്ദുല്ല ഹുസൈന്‍, അബ്ദുല്‍ ഹകീം എന്നിവരെ യഥാക്രമം എം.എ. മുഹമ്മദ് കുഞ്ഞി, ടി.ആര്‍. ഹനീഫ്, അബ്ദുല്ല കുഞ്ഞി കീഴൂര്‍, നിസാര്‍ കല്ലട്ര ആദരിച്ചു.
സമീര്‍ അഹമ്മദ്, നിസാര്‍ കല്ലട്ര, ഒ.എം. അബ്ദുല്ല ഗുരുക്കള്‍, സുല്‍ത്താന്‍, ഒ.എ. ത്വയ്യിബ്, നവാസ് കല്ലട്ര, ജാഫര്‍ റെയ്ഞ്ചര്‍, അബ്ദുല്‍ നാസര്‍, മാഹിന്‍ ഡീസല്‍, നൂറുദ്ദീന്‍ പയോട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Melparamba, MYL, Oravangara, Youth league, Youth league financial aid.
Advertisement: