എരിയാല്‍ മേഖലാ ലീഗ് കമ്മിറ്റി പെരുന്നാള്‍ കിറ്റും ധനസഹായവും നല്‍കി
Jul 19, 2015, 09:30 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 19/07/2015) എരിയാല്‍ മേഖലാ മുസ്ലിം ലീഗ് കമ്മിറ്റി വിവിധ കെ.എം.സി.സികളുടെ സഹകരണത്തോടെ 1000 കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റും 200 കുടുംബങ്ങള്‍ക്ക് ധനസഹായവും നല്‍കി റിലീഫ് വിതരണ രംഗത്ത് മാതൃകയായി. യു.എ.ഇ, ഖത്തര്‍, ജിദ്ദ, ബഹ്‌റൈന്‍ തുടങ്ങി കെ.എം.സി.സികളുടെ സഹായത്തോടെയാണ് റിലീഫ് നടത്തിയത്.
ലീഗിന്റെയും പോഷക സംഘടനകളുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അനുഗ്രഹമാണെന്ന് ജില്ലാ ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. എരിയാല്‍ മേഖലാ ലീഗ് കമ്മിറ്റിയുടെ റമദാന്‍ റിലീഫ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തയ്യല്‍ മെഷീനും വിതരണം ചെയ്തു. സുലൈമാന്‍ പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജി, സെക്രട്ടറി എ.എ ജലീല്‍, കെ.ബി കുഞ്ഞാമു ഹാജി, അന്‍വര്‍ ചേരങ്കൈ, മഹമ്മൂദ് കുളങ്കര, എ.പി ജാഫര്‍, എ.കെ ഷാഫി, ഗഫൂര്‍ ചേരങ്കൈ, എ.പി ഷംസു, എ.പി ഹനീഫ്, ഹബീബ്, ഇ.എം ഖാദര്‍, ഷാഫി ബഹ്‌റൈന്‍, ഷാഫി മില്‍, ഷെരീഫ് കുളങ്കര, ഷംസു മാസ്‌കോ, റഫീഖ് മല്ലം, അബ്ദുര്‍ റഹ് മാന്‍ എരിയാല്‍, റാഫി മെഡിക്കല്‍, അഷ്‌റഫ് എരിയാല്‍, കെ.ബി മുനീര്‍, ഷാഫി, അബ്ദു തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : Eriyal, Youth League, Kasaragod, Kerala, Eid Kit.