കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ അടച്ചിട്ട ഹോട്ടല്‍ തുറക്കാന്‍ നടപടിയെടുക്കണം: യൂത്ത് ലീഗ്
Jun 5, 2015, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 05/06/2015) കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ തുറക്കാന്‍ അടിയന്തരമായി അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ദിനേന നൂറുകണക്കിന് യാത്രക്കാര്‍ക്ക് ആശ്രയമായിരുന്ന ഹോട്ടല്‍ പെട്ടെന്ന് പൂട്ടിയത് പ്രതിഷേധാര്‍ഹമാണ്. ഹോട്ടല്‍ ഉടന്‍ തുറന്നില്ലെങ്കില്‍ പ്രതിഷേധ പരിപാടിയുമായി മുന്നോട്ടുപോവുമെന്നും പ്രസിഡണ്ട് ഖാലിദ് പച്ചക്കാടും ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫും പ്രസ്താവിച്ചു.

Keywords : Kasaragod, Kerala, Railway Station, Hotel, Youth League, Municipal Committee.