യൂത്ത്‌ലീഗ് ഭാഷാ സമര അനുസ്മരണ സമ്മേളനം നടത്തി
Jul 31, 2013, 19:00 IST
കാസര്‍കോട്: 1980 ലെ ഭാഷാ സമരത്തില്‍ രക്തസാക്ഷിത്വം വഹിച്ച യൂത്ത്‌ലീഗ് പ്രവര്‍ത്തകരായ മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ അനുസ്മരണത്തിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ യൂത്ത്‌ലീഗ് കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു. സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സഹായം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി വിതരണം ചെയ്തു. ഹാഷിം അരിയില്‍ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡണ്ട് എല്‍.എ. മഹ്മൂദ് ഹാജി, എ.എം. കടവത്ത്, അഡ്വ. വി.എം. മുനീര്‍, മമ്മു ചാല, ഹമീദ് ബെദിര, നൗഷാദ് മീലാദ്, അബ്ബാസ് ബീഗം, അഷ്‌റഫ് ഓതുന്നപുരം, റഹ്മാന്‍ തൊട്ട, എം. ഹസൈന്‍, റാഫി ഐഡിയല്‍, അഷ്ഫാഖ് തുരുത്തി, സഹദ് ബാങ്കോട്, റഫീഖ് അണങ്കൂര്‍, മുജീബ് തളങ്കര പ്രസംഗിച്ചു.
തൃക്കരിപ്പൂര്‍: പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാഷാ സമര അനുസ്മരണ സമ്മേളനം നടത്തി. ഏ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു. യു.പി. ഫായിസ് അധ്യക്ഷത വഹിച്ചു. വി.കെ. ബാവ, എം.ടി.പി. കരീം, സത്താര്‍ വടക്കുംമ്പാട്, ഏ.ജി.സി.ഷംഷാദ്, ടി.എസ്. നജീബ്, മുഹ്ഫിസ് തങ്കയം പ്രസംഗിച്ചു.
ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു. സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സഹായം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി വിതരണം ചെയ്തു. ഹാഷിം അരിയില്‍ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡണ്ട് എല്‍.എ. മഹ്മൂദ് ഹാജി, എ.എം. കടവത്ത്, അഡ്വ. വി.എം. മുനീര്‍, മമ്മു ചാല, ഹമീദ് ബെദിര, നൗഷാദ് മീലാദ്, അബ്ബാസ് ബീഗം, അഷ്‌റഫ് ഓതുന്നപുരം, റഹ്മാന്‍ തൊട്ട, എം. ഹസൈന്‍, റാഫി ഐഡിയല്‍, അഷ്ഫാഖ് തുരുത്തി, സഹദ് ബാങ്കോട്, റഫീഖ് അണങ്കൂര്‍, മുജീബ് തളങ്കര പ്രസംഗിച്ചു.

Keywords : Youth League, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.