യൂത്ത് ലീഗ് കമ്പവലി: കുന്നില്‍ ജേതാക്കള്‍
Sep 24, 2016, 08:21 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 24/09/2016) നവംബര്‍ ആദ്യവാരം കോഴിക്കോട്ട് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളന പ്രചരണാര്‍ത്ഥം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വിവിധ ശാഖാ കമ്മിറ്റികള്‍ക്കായി സംഘടിപ്പിച്ച കമ്പവലി മത്സരത്തില്‍ കുന്നില്‍ മേഖലാ യൂത്ത് ലീഗ് ജേതാക്കളായി. ഫൈനലില്‍ ചൗക്കി ആസാദ് നഗര്‍ ടീമിനെയാണ് പരാജയപ്പെടുത്തിയത്.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പി എം മുനീര്‍ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ബേക്കല്‍ അധ്യക്ഷത വഹിച്ചു. എം എ നജീബ്, സലിം അക്കര, മഹ് മൂദ് ബെളളൂര്‍, അബ്ദുര്‍ റഹിമാന്‍ കല്ലങ്കടി, കബീര്‍ കമ്പാര്‍, അഡ്വ. പി എ ഫൈസല്‍ഷ, ഖലീല്‍ സിലോണ്‍, സിറാജ് മൂപ്പ, മുഹമ്മദ് കുന്നില്‍, മുജീബ് കമ്പാര്‍, ഹംസ മേനത്ത്, ബി ഐ സിദ്ദീഖ്, ഹുസൈന്‍, സീതു കസബ്, സവാദ് മൊഗര്‍, ഇര്‍ഫാന്‍, സിദ്ദീഖ് ചിമ്മിണി, മുസ്തഫ ഹുബ്ലി, ജലീല്‍ അല്‍ അമാന്‍, കെ ബി അഷ്‌റഫ്, ലത്തീഫ്, അജാസ്, ആരിഫ് എടച്ചേരി, ഷാഹിന്‍, മന്‍സൂര്‍ ബെളളൂര്‍, മാഹിന്‍ കുന്നില്‍, കെ ബി ഷെരീഫ്, അന്‍സാഫ് എടച്ചേരി, ഷുക്കൂര്‍, ആബിദ് നുനു, ഖാദര്‍ നസീര്‍, ആമു ബെള്ളൂര്‍, സ്വലാഹുദ്ദീന്‍ കടവത്ത്, അബ്ദുല്ല അല്‍ ഷാബ്, ഇര്‍ഷാദ് സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Mogral puthur, Youth League, State, Conference, Kunnil, Winners, Azad nagar, Runners, PM Muneer haji, Inauguration,