യൂത്ത്‌ലീഗ് സമ്മേളനം ധനസമാഹരണം തുടങ്ങി
Jul 16, 2012, 11:01 IST
അജാനൂര്‍: സപ്തംബര്‍ ആദ്യവാരം സൗത്ത് ചിത്താരിയില്‍ നടക്കുന്ന അജാനൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് ദ്വിദിന സമ്മേളനത്തിന്റെ ധനസമാഹരണം തുടങ്ങി.
അബൂദാബി-കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി. ട്രഷറര്‍ ഖാലിദ് അറബിക്കാടത്ത് ആദ്യസംഭാവന സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ ചിത്താരിക്ക് കൈമാറി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ബഷീര്‍ വെള്ളിക്കോത്ത്, പി.കെ.അഷറഫ്, നൗഷാദ് കൊത്തിക്കാല്‍, എം.എം.അബ്ദുല്‍ റഹ്മാന്‍, കെ.വി.അബ്ദുല്ല, യു.വി.ഇല്യാസ്, കെ.യു.ദാവൂദ്, യു.വി.ഹനീഫ സംബന്ധിച്ചു.

Keywords: Ajanur, Youth League, Fund, Kasaragod