യൂത്ത് ലീഗ് ബന്തിയോട് വാര്‍ഡ് കമ്മിറ്റി ഭാരവാഹികള്‍
Jan 4, 2016, 10:00 IST
മംഗല്‍പാടി: (www.kasargodvartha.com 04/01/2016) രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന മെമ്പര്‍ഷിപ്പ് കാപെയിന്റെ ഭാഗമായി മംഗല്‍പാടി പഞ്ചായത്ത് 16-ാം വാര്‍ഡ് കമ്മിറ്റി ബന്തിയോടില്‍ നിലവില്‍ വന്നു. കെഎംസിസി നേതാവ് മഹ് മൂദ് സൗദി അധ്യക്ഷത വഹിച്ചു.
എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ ബന്തിയോട് ഉദ്ഘാടനം ചെയ്തു. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ടും യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ ശാഹുല്‍ ഹമീദ് ബന്തിയോട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുല്‍ ഖാദര്‍ ബക്കാര്‍ പ്രാര്‍ത്ഥന നടത്തി.
പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ അഷ്‌റഫ് സിടിസേന്‍, റസാഖ് ബപ്പായിത്തൊട്ടി എന്നിവര്‍ പങ്കെടുത്തു. ബന്തിയോട് മുന്‍ യൂത്ത് ലീഗ് പ്രസിഡണ്ട് സൂപി കല്‍മാട്ട നന്ദി പറഞ്ഞു.
ഹമീദ് (പ്രസിഡണ്ട്), ഹമീദ് മൂസ (ജനറല്‍ സെക്രട്ടറി), റഹീം മാണിവിത്ത് (ട്രഷറര്‍). ഫാറൂഖ് ബി.കെ, ഹമീദ് മുട്ടം, അസ്‌കര്‍ (വൈസ് പ്രസിഡണ്ടുമാര്‍), സിദ്ദീഖ്, കലന്തര്‍, സാദിഖ് (ജോ.സെക്രട്ടറിമാര്‍).
Keywords : Kasaragod, Bandiyod, Youth League, Committee, Office- Bearers, Mangalpady, Panchayath.