'എം.എല്‍.എ. കാണേണ്ട റോഡുകള്‍ ഉദുമയില്‍ തന്നെയുണ്ട്'
Aug 10, 2013, 15:30 IST
ഉദുമ: കാസര്‍കോട് ദേശീയപാതയില്‍ തകര്‍ന്ന റോഡ് സന്ദര്‍ശിച്ച് പത്രത്തില്‍ വില കുറഞ്ഞ പബ്ലിസിറ്റി നേടാന്‍ ശ്രമിച്ച ഉദുമ എം.എല്‍.എ. കാണേണ്ട റോഡുകള്‍ ഉദുമയില്‍ തന്നെയുണ്ടെന്ന് യൂത്ത്‌ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ടി.ഡി. കബീര്‍, ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ് കുഞ്ഞി മാങ്ങാട് എന്നിവര്‍ പറഞ്ഞു.
തെക്കില്‍പാലം മുതല്‍ പൊയ്‌നാച്ചി വരെയുള്ള നാഷണല്‍ ഹൈവെ, പൊയ്‌നാച്ചി-ബന്തടുക്ക, ചട്ടഞ്ചാല്‍-കളനാട്, ബോവിക്കാനം-കാനത്തൂര്‍ റോഡുകളില്‍ രൂപപ്പെട്ട കുഴികള്‍ കാരണം യാത്രക്കാരുടെ നടുവൊടിയുകയാണ്.
വര്‍ഷങ്ങളായി ഉദുമയെ പ്രതിനിധീകരിച്ച് അസംബ്ലിയിലെത്തുന്നത് സി.പി.എം. പ്രതിനിധികളാണ്. മലയോര പിന്നോക്ക തീരദേശമേഖലയിലെ റോഡുകളുടെ ശോച്യാവസ്ഥയും വികനസ മുരടിപ്പും മറച്ചുവെച്ച് മറ്റു മണ്ഡലത്തിന്റെ കാര്യത്തില്‍ ഇടപെടുന്നത് മോശമാണ്.
രണ്ടുവര്‍ഷത്തെ തന്റെ കാലയളവില്‍ നടപ്പാക്കിയ പദ്ധതികളെന്തെന്നു പറയാന്‍ എം.എല്‍.എ തയാറാവണം. പൊതുവായി നിയമസഭ സാമാജികര്‍ക്ക് അനുവദിച്ചുവരുന്ന പ്രാദേശിക വികസനഫണ്ടും അസറ്റുഫണ്ടും പാര്‍ട്ടി മേഖലയില്‍ മാത്രം ചിലവഴിക്കുകയാണ് എം.എല്‍.എ ചെയ്തിട്ടുള്ളത്.
കുഴികള്‍ രൂപപ്പെട്ടും പൊട്ടിപൊളിഞ്ഞും ഉദുമ മണ്ഡലത്തില്‍ ഗതാഗത യോഗ്യമല്ലാതായ റോഡുകള്‍ ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Also read:
ഗുജറാത്തില്‍ പെരുന്നാളിന് മാളില്‍ കയറാന്‍ മുസ്ലിം വിഭാഗക്കാരില്‍ നിന്നും പ്രവേശന ഫീസ്
Keywords: T.D. Kabeer, M.H. Muhammed Kunhi, Kasaragod, MLA, Youth League, Road, Udma, Kerala, Road Work, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
തെക്കില്‍പാലം മുതല്‍ പൊയ്‌നാച്ചി വരെയുള്ള നാഷണല്‍ ഹൈവെ, പൊയ്‌നാച്ചി-ബന്തടുക്ക, ചട്ടഞ്ചാല്‍-കളനാട്, ബോവിക്കാനം-കാനത്തൂര്‍ റോഡുകളില്‍ രൂപപ്പെട്ട കുഴികള്‍ കാരണം യാത്രക്കാരുടെ നടുവൊടിയുകയാണ്.
വര്‍ഷങ്ങളായി ഉദുമയെ പ്രതിനിധീകരിച്ച് അസംബ്ലിയിലെത്തുന്നത് സി.പി.എം. പ്രതിനിധികളാണ്. മലയോര പിന്നോക്ക തീരദേശമേഖലയിലെ റോഡുകളുടെ ശോച്യാവസ്ഥയും വികനസ മുരടിപ്പും മറച്ചുവെച്ച് മറ്റു മണ്ഡലത്തിന്റെ കാര്യത്തില്‍ ഇടപെടുന്നത് മോശമാണ്.
![]() |
| ടി.ഡി. കബീര്‍ |