മെഡിക്കല്‍ കോളജ് ശിലാസ്ഥാപന ബഹിഷ്ക്കരണം: LDF നിലപാട് പ്രാകൃതമെന്ന് യൂത്ത്ലീഗ്
Nov 25, 2013, 19:29 IST
കാസര്‍കോട്: ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപന ചടങ്ങ് ബഹിഷ്കരിക്കുമെന്ന എല്‍.ഡി.എഫ് നിലപാട് ആ മുന്നണിയുടെ തനിനിറമാണ് തുറന്നുകാണിക്കുന്നതെന്ന് യൂത്ത്ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഹമീദ് ബെദിര, ജനറല്‍ സെക്രട്ടറി റഫീഖ് കേളോട്ട് എന്നിവര്‍ പ്രസ്താവിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലേക്ക് അത്യാധുനിക സൗകര്യങ്ങളോടെ ആതുരാലയമെത്തുന്നതിനെ നാട് ഒന്നടങ്കം സ്വഗതം ചെയ്യുമ്പോഴാണ് ഒരു കൂട്ടര് പുറം തിരിഞ്ഞുനില്ക്കുന്നത്. രോഗികളെ എങ്ങനെ സഹായിക്കാമെന്ന് ചിന്തിക്കേണ്ടതിന് പകരം ദുരിതബാധിതര്‍ക്ക് മുന്നില്‍ പോലും രാഷ്ട്രീയം കളിക്കുന്നത് സങ്കുചിത ചിന്താഗതിയുടെ തെളിവാണ്. രോഗത്തിനും ദുരിതത്തിനും മുന്നില്‍ രാഷ്ട്രീയം പാടില്ലെന്ന് സി.പി.എമ്മും ഇടതുമുന്നണിയും ഇനിയെങ്കിലും തിരിച്ചറിയണം.
രോഗികള്‍ക്ക് ആശ്വാസമെന്നതിനൊപ്പം നാടിന്റെ വികസനത്തിന് തന്നെയാണ് മെഡിക്കല്‍ കോളജ് വാതില്‍തുറക്കുന്നത്. അയ്യായിരം കോടിയുടെ മെഡ്സിറ്റിയും റോഡ് വികസനവും ജില്ലയെ തേടിയെത്തും. പുതിയ ടൗണ്‍ഷിപ്പ് രൂപപ്പെടുന്നതോടൊപ്പം ജില്ലയുടെ വികസനത്തിന് തന്നെ അത് വഴിത്തിരിവായി മാറുകയാണ്. വികസനത്തെ മൊത്തം എതിര്‍ക്കുന്ന നിലപാട് പ്രാകൃതമാണ്. എന്നാണ് ഇടതുമുന്നണി കാലത്തിനനസരിച്ച് മാറുന്നതെന്നും നേതാക്കള്‍ ചോദിച്ചു.
ജനങ്ങള്‍ക്ക് സേവനമെത്തിക്കുവാനായി മുഖ്യമന്ത്രി ഓടിനടക്കുമ്പോള്‍ അതിനെപ്പോലും കല്ലെറിഞ്ഞ് ഓടിക്കാനുള്ള നിലപാട് പഴഞ്ചാനണ്. ജനം ഇതിനെ തമാശയോടെയാണ് നോക്കിക്കാണുന്നുള്ളതെന്ന് ഓര്‍ക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Medical College, Inauguration, Muslim Youth League, LDF, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:
എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലേക്ക് അത്യാധുനിക സൗകര്യങ്ങളോടെ ആതുരാലയമെത്തുന്നതിനെ നാട് ഒന്നടങ്കം സ്വഗതം ചെയ്യുമ്പോഴാണ് ഒരു കൂട്ടര് പുറം തിരിഞ്ഞുനില്ക്കുന്നത്. രോഗികളെ എങ്ങനെ സഹായിക്കാമെന്ന് ചിന്തിക്കേണ്ടതിന് പകരം ദുരിതബാധിതര്‍ക്ക് മുന്നില്‍ പോലും രാഷ്ട്രീയം കളിക്കുന്നത് സങ്കുചിത ചിന്താഗതിയുടെ തെളിവാണ്. രോഗത്തിനും ദുരിതത്തിനും മുന്നില്‍ രാഷ്ട്രീയം പാടില്ലെന്ന് സി.പി.എമ്മും ഇടതുമുന്നണിയും ഇനിയെങ്കിലും തിരിച്ചറിയണം.

ജനങ്ങള്‍ക്ക് സേവനമെത്തിക്കുവാനായി മുഖ്യമന്ത്രി ഓടിനടക്കുമ്പോള്‍ അതിനെപ്പോലും കല്ലെറിഞ്ഞ് ഓടിക്കാനുള്ള നിലപാട് പഴഞ്ചാനണ്. ജനം ഇതിനെ തമാശയോടെയാണ് നോക്കിക്കാണുന്നുള്ളതെന്ന് ഓര്‍ക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752