കഞ്ചാവ് ലഹരിയില്‍ പുഴയിലേക്ക് എടുത്തുചാടിയ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Apr 3, 2018, 16:01 IST
വിദ്യാനഗര്‍: (www.kasargodvartha.com 03/04/2018) കഞ്ചാവ് ലഹരിയില്‍ പുഴയിലേക്ക് എടുത്തുചാടിയ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടക ഹാവേരി കലിവാള്‍ മനസക്കട്ടിയിലെ വീരഭദ്ര (35)യാണ് എടനീര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് എടുത്തുചാടിയത്.
വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ രക്ഷപ്പെടുത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Vidya Nagar, Kasaragod, Police, Escaped, Hospital, Injured, Youth, Youth Jump to river after smoking Ganja; Rescued by Police