ദേശീയപാതയിലെ കുഴിയില്‍ വീണ് അപകടം തുടര്‍ക്കഥയാകുന്നു; സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന് പരിക്ക്
Jul 19, 2018, 10:32 IST
കുമ്പള: (www.kasargodvartha.com 19.07.2018) ദേശീയപാതയിലെ കുഴിയില്‍ വീണ് അപകടമുണ്ടാകുന്നത് തുടര്‍ക്കഥയാകുന്നു. സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. ബോവിക്കാനത്തെ രാജേഷിനാണ് (28) പരിക്കേറ്റത്. മാവിനക്കട്ടയില്‍ വെച്ചാണ് അപകടമുണ്ടായത്.
രാജേഷിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴവെള്ളം തങ്ങിനില്‍ക്കുന്ന കുഴിയില്‍ സ്‌കൂട്ടര്‍ വീണ് മറിയുകയായിരുന്നു.
രാജേഷിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴവെള്ളം തങ്ങിനില്‍ക്കുന്ന കുഴിയില്‍ സ്‌കൂട്ടര്‍ വീണ് മറിയുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Scooter, Injured, National highway, Accident, Youth injured in Scooter accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Scooter, Injured, National highway, Accident, Youth injured in Scooter accident
< !- START disable copy paste -->