ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്കേറ്റു
May 21, 2012, 10:50 IST
കാസര്‍കോട്: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. മായിപ്പാടി പന്നിയക്കാട്ടെ മഞ്ചുനാഥിന്റെ മകന്‍ ഉദയകുമാറിനാണ്(25) ബൈക്ക് മറിഞ്ഞ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് മായിപ്പാടിയില്‍ വെച്ചാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റ ഉദയകുമാറിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: kasaragod, Bike-Accident, Youth, Injured, General-hospital