city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നടന്നുപോവുന്നതിനിടെ ബൈക്കിടിച്ച് യുവാവിന്റെ കാലൊടിഞ്ഞു

കാഞ്ഞങ്ങാട്: (www.kasargodvartha.com 12/11/2016) നടന്നുപോവുന്നതിനിടെ ബൈക്കിടിച്ച് യുവാവിന്റെ കാലൊടിഞ്ഞു. മടിക്കൈ ചാളക്കടവിലെ വിനോദി (32)നാണ് പരിക്കേറ്റത്. വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ചാളക്കടവിലാണ് അപകടം.

റോഡിലൂടെ നടന്നുപോവുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.
നടന്നുപോവുന്നതിനിടെ ബൈക്കിടിച്ച് യുവാവിന്റെ കാലൊടിഞ്ഞു

Keywords:  Kasaragod, Kerala, Kanhangad, Youth, Bike-Accident, Injured, Youth injured in bike accident.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia