മഞ്ചേശ്വരം കടമ്പാറില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം
Aug 18, 2014, 13:15 IST
മഞ്ചേശ്വരം: (www.kasargodvartha.com 18.08.2014) മഞ്ചേശ്വരം കടമ്പാറില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കടമ്പാറിലെ നൗഫീഖിനാണ് പരിക്കേറ്റത്. യുവാവിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് അപകടം.
നൗഫീഖ് സഞ്ചരിച്ച കെ.എല്‍. 14 കെ. 7408 നമ്പര്‍ ബൈക്കില്‍ എതിരെ വന്ന കാറിടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ ബൈക്ക് രണ്ടായി മുറിഞ്ഞു. കാറിന്റെ മുന്‍ഭാഗവും പാടേ തകര്‍ന്നു. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Also read:
ദുബൈയില്‍ സിറ്റി സെന്റര്‍ മ്യൂസിയം വരുന്നു
Keywords : Accident, Manjeshwaram, Injured, Car Accident, Bike Accident, Kasaragod, Kerala, Youth injured in accident.