ബൈക്കില്‍ ലോറിയിടിച്ച് യുവാവിന് പരിക്ക്
Apr 15, 2015, 21:52 IST
ചെങ്കള: (www.kasargodvartha.com 15/04/2015) സന്തോഷ് നഗറില്‍ ചരക്ക് ലോറി ബൈക്കിലിടിച്ച് യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. ബേവിഞ്ചയിലെ റിയാസി (28) നാണ് പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 8.30 മണിയോടെ ദേശീയ പാതയിലായിരുന്നു അപകടം.
കാസര്‍കോട് ഭാഗത്ത് നിന്നും ചെര്‍ക്കള ഭാഗത്തേക്ക് പോവുകയായിരുന്ന റിയാസ് സഞ്ചരിച്ച ബൈക്കില്‍ എതിര്‍ദിശയില്‍ നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു.
കാസര്‍കോട് ഭാഗത്ത് നിന്നും ചെര്‍ക്കള ഭാഗത്തേക്ക് പോവുകയായിരുന്ന റിയാസ് സഞ്ചരിച്ച ബൈക്കില്‍ എതിര്‍ദിശയില്‍ നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു.
Keywords : Kasaragod, Cherkala, Accident, Injured, Hospital, Lorry, Bevinja, Riyas.