ഓട്ടോറിക്ഷ ബൈക്കിലിടിച്ച് യുവാവിന് ഗുരുതരം
Jun 30, 2015, 14:08 IST
ബേക്കല്‍: (www.kasargodvartha.com 30/06/2015) നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബാര വെടിക്കുന്നിലെ മാധവന്റെ മകന്‍ മിഥുനാണ്(20) പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകുന്നേരം വെടിക്കുന്നിലാണ് അപകടം.
മിഥുന്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ എതിരെ വരികയായിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. യുവാവിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിഥുനിന്റെ പരാതിയില്‍ ഓട്ടോെ്രെഡവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Bekal, Kasaragod, Kerala, Accident, Injured, Hospital, Auto Rickshaw, Bike, Youth injured in Accident Malabar Wedding.
Advertisement: