ബസിനു പിറകില്‍ ബൈക്കിടിച്ച് യുവാവിന് പരിക്ക്
Aug 22, 2019, 13:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 22.08.2019) ബസിനു പിറകില്‍ ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു. അന്നൂര്‍ സ്വദേശി അഭിജിത്തിനാണ് പരിക്കേറ്റത്. അഭിജിത്തിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ഒളവറ റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. റെയില്‍വേ ഗേറ്റ് സ്റ്റോപ്പില്‍നിന്ന് പുറപ്പെട്ട ബസ് വീണ്ടും നിര്‍ത്തിയപ്പോള്‍ അഭിജിത്ത് ഓടിച്ചിരുന്ന ബൈക്ക് പിറകിലിടിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Trikaripur, Accident, Injured, Youth injured in Accident
< !- START disable copy paste -->