ബൈക്കില്‍ ലോറിയിടിച്ച് യുവാവിന് ഗുരുതുരം
Mar 13, 2019, 12:04 IST
പരവനടുക്കം: (www.kasargodvartha.com 13.03.2019) ബൈക്കില്‍ ലോറിയിടിച്ച് യുവാവിന് ഗുരുതുരമായി പരിക്കേറ്റു. പരവനടുക്കം നെച്ചിപ്പടുപ്പില്‍ ബുധനാഴ്ച രാവിലെ 9.30 മണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബൈക്കില്‍ എതിരെ നിന്നും വരികയായിരുന്ന ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കാണ് പരിക്കുള്ളത്. ജസീല്‍ എന്ന യുവാവിനാണ് പരിക്കേറ്റതെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Paravanadukkam, Youth, Injured, Accident, Youth injured in accident at Paravanadukkam
< !- START disable copy paste -->