ക്രിക്കറ്റ് മത്സരത്തിനിടെ റണ്ണിനായി ഓടുമ്പോള്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
May 16, 2018, 11:51 IST
കുമ്പള: (www.kasargodvartha.com 16.05.2018) ക്രിക്കറ്റ് മത്സരത്തിനിടയില്‍ റണ്ണിനായി ഓടുമ്പോള്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. സിപിഎം കുമ്പള ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി ഇര്‍ഷാദ് ചാക്കു (34)വിനാണ് പരിക്കേറ്റത്.
കുമ്പള കുണ്ടങ്കരടുക്ക ക്രിക്കറ്റ് ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടം. റണ്ണിനായി ഓടുന്നതിനിടയില്‍ കളിക്കാര്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
കൂട്ടിയിടിയില്‍ യുവാവിന്റെ ചെവിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഇര്‍ഷാദിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kumbala, Cricket, Youth, Injured, Hospital, Youth injured during cricket match.
< !- START disable copy paste -->