ബൈക്കില്‍ ലോറിയിടിച്ച് യുവാവിന് ഗുരുതരം
Sep 13, 2017, 20:00 IST
കുമ്പള: (www.kasargodvartha.com 13.09.2017) ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബന്തിയോട് അടുക്കത്തെ ഗഫൂറി (38)നാണ് അപകടത്തില്‍ പരിക്കേറ്റത്. ഗഫൂറിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ പെര്‍മുദെ റോഡില്‍ ഒളയം മദ്രസക്ക് സമീപമാണ് അപകടമുണ്ടായത്.
ചൊവ്വാഴ്ച ഉച്ചയോടെ പെര്‍മുദെ റോഡില്‍ ഒളയം മദ്രസക്ക് സമീപമാണ് അപകടമുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Injured, Youth, Lorry, Bike, Youth injured after Lorry- Bike accidents
Keywords: Kasaragod, Kerala, news, Kumbala, Injured, Youth, Lorry, Bike, Youth injured after Lorry- Bike accidents