യുവാവിന് കല്ല് കൊണ്ട് തലയ്ക്ക് കുത്തേറ്റു
Dec 6, 2014, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 06.12.2014) യുവാവിന് കല്ല് കൊണ്ട് തലയ്ക്ക് കുത്തേറ്റു. ചട്ടഞ്ചാല്‍ ലക്ഷം വീട് കോളനിയിലെ ഇര്‍ഷാദിനാണ് (31) തലയ്ക്ക് കുത്തേറ്റത്. യുവാവിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന് പോകുമ്പോള്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം വെച്ച് മദ്യപിച്ചെത്തിയ ഒരാള്‍ ആക്രമിക്കുകയായിരുന്നവെന്നാണ് ആശുപത്രിയില്‍ കഴിയുന്ന ഇര്‍ഷാദ് പറയുന്നത്.
ആക്രമത്തിനുള്ള കാരണം വ്യക്തമല്ല.
Also Read:
പാകിസ്ഥാന് സഹായം ചെയ്യുന്നവരെ നിരീക്ഷിക്കും
Keywords: Kasaragod, Kerala, Assault, Attack, Liquor-drinking, Youth, Hospitalized, General Hospital, Youth hospitalized after assaulting.
Advertisement: