പോലീസില്‍ പരാതിപ്പെട്ട യുവാവിന് മര്‍ദനം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
May 10, 2018, 10:19 IST
കുമ്പള: (www.kasargodvartha.com 10.05.2018) പോലീസില്‍ പരാതിപ്പെട്ട യുവാവിനെ മര്‍ദനമേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീതാംഗോളി നീര്‍ച്ചാലിലെ താജുദ്ദീനെ (33)യാണ് കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. നീര്ച്ചാല് സ്വദേശിയായ മൊയ്തുവാണ് ആക്രമിച്ചതെന്ന് താജുദ്ദീന് പരാതിപ്പെട്ടു.
നേരത്തെ മൊയ്തുവിനെതിരെ താജുദ്ദീന് ബദിയടുക്ക പോലീസില്‍ പരാതിപ്പെട്ടിരുന്നുവത്രേ. ഇതിന്റെ വൈരാഗ്യത്തിലാണ് അക്രമമെന്ന് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kasaragod, Kerala, News, Assault, Police, Youth, Hospital, Complaint, Youth hospitalized after assault.
< !- START disable copy paste -->