പാന്‍പരാഗുമായി യുവാവ് അറസ്റ്റില്‍
Sep 13, 2012, 13:18 IST
കുമ്പള: പാന്‍പരാഗുമായി യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ആരിക്കാടി കടവത്തെ സി.എ. മുഹമ്മദ് കുഞ്ഞി(24)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പാന്‍പരാഗ്, മധു, മാരുതി, ഹാന്‍സ് തുടങ്ങിയ 300 ഓളം പാന്‍മസാല പാക്കറ്റുകളാണ് യുവാവില്‍ നിന്നും പിടികൂടിയത്.
പാന്‍പരാഗ്, മധു, മാരുതി, ഹാന്‍സ് തുടങ്ങിയ 300 ഓളം പാന്‍മസാല പാക്കറ്റുകളാണ് യുവാവില്‍ നിന്നും പിടികൂടിയത്.
Keywords: Arrest, Kasaragod, Kumbala, Kerala, Police, Pan parag, Pan Masala