city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉത്സവ സ്ഥലത്ത് മാഹി മദ്യം വില്‍ക്കുകയായിരുന്ന യുവാവ് പിടിയില്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 05/11/2016) ഉത്സവസ്ഥലത്ത് മാഹി മദ്യം വില്‍ക്കുകയായിരുന്ന യുവാവിനെ ചന്തേര പോലീസ് പിടികൂടി. ഉത്സവം നടക്കുന്ന തൃക്കരിപ്പൂര്‍ പേക്കടം കുറുവാപ്പള്ളി ക്ഷേത്രപരിസരത്ത് മാഹി മദ്യം വില്‍ക്കുകയായിരുന്ന പേക്കടത്തെ കെ.വി ഷൈജു (36)വിനെയാണ് ചന്തേര അഡീ. എസ് ഐ ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

വെള്ളിയാഴ്ച രാത്രിയാണ് ഷൈജു ഉത്സവപരിസരത്ത് മദ്യം വില്‍ക്കുന്ന വിവരം പോലീസിന് ലഭിച്ചത്. പിന്നീട് പോലീസ് തന്ത്രപൂര്‍വം പ്രതിയെ പിടികൂടുകയായിരുന്നു.
ഉത്സവ സ്ഥലത്ത് മാഹി മദ്യം വില്‍ക്കുകയായിരുന്ന യുവാവ് പിടിയില്‍

Keywords:  Kasaragod, Kerala, Trikaripur, Accuse, Held, arrest, Liquor-drinking, Youth held with liquor.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia