ഇടപാടുകാരെ കാത്തുനില്‍ക്കുന്നതിനിടെ ഹവാല പണവുമായി യുവാവിനെ പോലീസ് കൈയ്യോടെ പൊക്കി
Mar 9, 2020, 21:04 IST
ബേക്കല്‍: (www.kasargodvartha.com 09.03.2020) ഇടപാടുകാരെ കാത്തുനില്‍ക്കുന്നതിനിടെ ഹവാല പണവുമായി യുവാവിനെ പോലീസ് കൈയ്യോടെ പൊക്കി. ബദിയടുക്ക സ്വദേശി സി എ അബ്ദുല്ലയെ (31)യാണ് 18 ലക്ഷം രൂപയുടെ ഹവാല പണവുമായി ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
പള്ളിക്കര മേല്‍പാലത്തിനടിയില്‍ വെച്ചാണ് കെ എല്‍ 14 എക്‌സ് 281 നമ്പര്‍ കാറുമായി ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. അഡീ. എസ് ഐ എം മനോജ്, എസ് സി പി ഒ ബി ജോഷ്, സുരേഷ്, ഹോംഗാര്‍ഡുമാരായ പി കെ ജയന്‍, കെ പി അരവിന്ദന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Keywords: Kasaragod, Kerala, News, Bekal, Youth, Police, arrest, Youth held with Black money
പള്ളിക്കര മേല്‍പാലത്തിനടിയില്‍ വെച്ചാണ് കെ എല്‍ 14 എക്‌സ് 281 നമ്പര്‍ കാറുമായി ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. അഡീ. എസ് ഐ എം മനോജ്, എസ് സി പി ഒ ബി ജോഷ്, സുരേഷ്, ഹോംഗാര്‍ഡുമാരായ പി കെ ജയന്‍, കെ പി അരവിന്ദന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.