city-gold-ad-for-blogger
Aster MIMS 10/10/2023

ഇടപാടുകാരെ കാത്തുനില്‍ക്കുന്നതിനിടെ ഹവാല പണവുമായി യുവാവിനെ പോലീസ് കൈയ്യോടെ പൊക്കി

ബേക്കല്‍: (www.kasargodvartha.com 09.03.2020) ഇടപാടുകാരെ കാത്തുനില്‍ക്കുന്നതിനിടെ ഹവാല പണവുമായി യുവാവിനെ പോലീസ് കൈയ്യോടെ പൊക്കി. ബദിയടുക്ക സ്വദേശി സി എ അബ്ദുല്ലയെ (31)യാണ് 18 ലക്ഷം രൂപയുടെ ഹവാല പണവുമായി ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഇടപാടുകാരെ കാത്തുനില്‍ക്കുന്നതിനിടെ ഹവാല പണവുമായി യുവാവിനെ പോലീസ് കൈയ്യോടെ പൊക്കി


പള്ളിക്കര മേല്‍പാലത്തിനടിയില്‍ വെച്ചാണ് കെ എല്‍  14 എക്‌സ് 281 നമ്പര്‍ കാറുമായി ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. അഡീ. എസ് ഐ എം മനോജ്, എസ് സി പി ഒ ബി ജോഷ്, സുരേഷ്, ഹോംഗാര്‍ഡുമാരായ പി കെ ജയന്‍, കെ പി അരവിന്ദന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Keywords: Kasaragod, Kerala, News, Bekal, Youth, Police, arrest, Youth held with Black money

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL