city-gold-ad-for-blogger

നബിദിനാഘോഷ തോരണങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി

നബിദിനാഘോഷ തോരണങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി
കാസര്‍കോട്: നെല്ലിക്കുന്നില്‍ നബിദിനാഘോഷ തോരണങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി. പോലീസിലേല്‍പിച്ച ഇയാളെ പിന്നീട് വിട്ടയച്ചതിനെചൊല്ലി പ്രതിഷേധം ശക്തമായിട്ടുണ്ട്.

ബുധനാഴ്ച രാത്രിയാണ് നെല്ലിക്കുന്ന് ഓവര്‍ബ്രിഡ്ജിനടുത്ത് സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടിയത്.

Keywords: Nabidinam, Carnival, Festoon, Celebration, Destroyed, Kasaragod, Nellikunnu, Police, Over bridge, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia