നബിദിനാഘോഷ തോരണങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി
Jan 24, 2013, 15:31 IST
ബുധനാഴ്ച രാത്രിയാണ് നെല്ലിക്കുന്ന് ഓവര്‍ബ്രിഡ്ജിനടുത്ത് സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടിയത്.
Keywords: Nabidinam, Carnival, Festoon, Celebration, Destroyed, Kasaragod, Nellikunnu, Police, Over bridge, Kerala.