കീഴൂരില്‍ നിന്നും യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
Sep 5, 2014, 13:13 IST
ബേക്കല്‍: (www.kasargodvartha.com 05.09.2014) യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. കീഴൂര്‍ തോട്ടത്തിലെ രാമകൃഷ്ണന്റെ മകന്‍ സി.എച്ച്. ഹരീഷിനെയാണ് (34) സെപ്തംബര്‍ രണ്ട് മുതല്‍ കാണാതായത്.
പിതാവിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹിതനായ ഹരീഷിന് കുട്ടികളില്ല. സെപ്തംബര്‍ രണ്ടിന് രാത്രി ഭക്ഷണം കഴിച്ച് വീട്ടുകാരോടൊന്നും പറയാതെ പുറത്തുപോവുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല.
ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. യുവാവിന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം മംഗലാപുരത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
Also read:
ജമ്മുകശ്മീരില്‍ കനത്ത മഴ, വെള്ളപ്പൊക്കം: 20 മരണം
Keywords : Missing, Bekal Police Station, C.H. HAREESH, Kizhur, Youth goes missing in Kizhur.