ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നതിനിടെ യുവാവിനെ കാണാതായി
Jul 3, 2017, 11:54 IST
കാസര്‍കോട്: (www.kasargodvartha.com 03.07.2017) ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നതിനിടെ യുവാവിനെ കാണാതായി. ഗ്വാളിമുഖ പള്ളത്തൂര്‍ സ്വദേശിയും ഓള്‍ഡ് ചൂരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അഷ്‌റഫിനെ (35)യാണ് കാണാതായത്. മെയ് 24നാണ് അഷ്‌റഫ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചുവന്നില്ല. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഫലമില്ലാത്തതിനെ തുടര്‍ന്ന് ഭാര്യ മിസ് രിയ പോലീസില്‍ പരാതി നല്‍കി.
അഷ്‌റഫിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Kasaragod, Kerala, news, Missing, Youth, complaint, Police, case, Youth goes missing; Complaint lodged