ചെമ്മനാട് കൊളമ്പക്കാലില്‍ 48കാരന്‍ കിണറ്റില്‍ വീണ് മരിച്ചു
Jan 18, 2016, 17:58 IST
ചെമ്മനാട്: (www.kasargodvartha.com 18/01/2016) ചെമ്മനാട് കൊളമ്പക്കാലില്‍ 48കാരന്‍ കിണറ്റില്‍ വീണ് മരിച്ചു. തളങ്കര ഖാസിലൈന്‍ സ്വദേശിയും പള്ളിക്കരയില്‍ താമസക്കാരനുമായ അബ്ദുല്‍ അസീസ് ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കൊളമ്പക്കാലിലെ ക്ഷീര കര്‍ഷക സൊസൈറ്റിക്ക് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. യുവാവ് കിണറ്റില്‍ വീണതായുള്ള സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഖാസിലൈനിലെ ഹസൈനാര്‍ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കള്‍: നിസാമുദ്ദീന്‍ ദുബൈ, നിയാസ്, നിഹാല, നിഷാന, ഫര്‍ഷാന. സഹോദരങ്ങള്‍: സുഹറ, സഫിയ, പരേതനായ അബ്ദുര്‍ റഹ് മാന്‍.
Keywords : Chemnad, Death, Youth, Well, Dead body, Kasaragod, Fire force, Abdul Azeez.