യുവാവ് റോഡരികില്‍ മരിച്ച നിലയില്‍
Jun 1, 2014, 11:46 IST
കുണ്ടംകുഴി: (www.kasargodvartha.com 01.06.2014) 33 കാരനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി പെര്‍ളത്തെ ചന്ദ്രഹാസനെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് കുണ്ടംകുഴി ഹയര്‍സെക്കണ്ടറി സ്‌കൂളിനടുത്ത സ്വകാര്യ പറമ്പിലെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഇയാളെ അവശനിലയില്‍ റോഡരികില്‍ കിടക്കുന്നത് നാട്ടുകാര്‍ കണ്ടെത്തിയിരുന്നു.
ഉച്ചയ്ക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുമ്പോഴാണ് മരിച്ചത് അറിഞ്ഞത്. അമിത മദ്യപാനം മൂലമാണ് മരണമെന്ന് സംശയിക്കുന്നു. കൂലിപ്പണിക്കാരനായ ചന്ദ്രഹാസന്‍ അവിവാഹിതനാണ്. പരേതനായ കൃഷ്ണയ്യ-ശാരദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: നാഗാര്‍ജുന, ചന്ദ്രാവതി, ശശികല.
Also Read:
ബിജെപി പ്രവര്‍ത്തകര്‍ക്ക് മോഡിയുടെ സമ്മാനം; മൂന്ന് മാസത്തെ ശമ്പളം ബോണസ്
Keywords: Kasaragod, Kundamkuzhi, Road, Died, Youth, School, Near Road, Hospital, Higher secondary school,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067