യുവാവ് ട്രയിന്‍ തട്ടി മരിച്ച നിലയില്‍
Apr 6, 2016, 10:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 06.04.2016) മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ മയ്യിച്ച റയില്‍ പാളത്തിലാണ് അജ്ഞാത യുവാവിന്റെ മൃതദേഹം ഛിന്നഭിന്നമായ നിലയില്‍ കണ്ടെത്തിയത്.
ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. യുവാവിനെ തിരിച്ചറിയുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Death, Train, Cheruvathur, Youth, Railway-track, Police, kasaragod, 30 years old.