യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Aug 14, 2015, 21:53 IST
ബന്തിയോട്: (www.kasargodvartha.com 14/08/2015) യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മത്തടുക്ക പെര്‍മുദ അജിക്കുമേരിയിലെ ബാളിഗെ അബ്ദുല്‍ ലത്വീഫിനെയാണ് (35) വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒന്നര വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ബാളിഗെ അസീസിന്റെ സഹോദരനാണ് ലത്വീഫ്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Keywords : Kumbala, Youth, Death, Kasaragod, Case, Accuse, Balige Latheef.