യുവാവ് തൂങ്ങിമരിച്ച നിലയില്‍
Sep 6, 2017, 16:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.09.2017) യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരസഭാ മുന്‍ കൗണ്‍സിലര്‍ കാഞ്ഞങ്ങാട് സൗത്തിലെ കണ്ണമ്പാത്തി രാഘവന്‍- തങ്കമണി ദമ്പതികളുടെ മകന്‍ ശ്രീനാഥി (28)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷീരകര്‍ഷകനായിരുന്നു.
ബുധനാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരങ്ങള്‍: റിജേഷ് (മര്‍ച്ചന്റ് നേവി), അരുണ്‍ പ്രസാദ് (ലണ്ടന്‍), മഹേഷ് (ദുബൈ).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, kasaragod, Youth, Death, Hanged, News.