യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
Jul 24, 2017, 20:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.07.2017) യുവാവിനെ വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാവുങ്കാല്‍ കോട്ടക്കുന്നിലെ നാരായണന്‍ -ശാരദ ദമ്പതികളുടെ മകന്‍ രതീശനാണ്(22) ജീവനൊടുക്കിയത്. വീട്ടുകാര്‍ നാട്ടില്‍ പോയ സമയത്ത് രതീശന്‍ വീട്ടില്‍ തനിച്ചായിരുന്നു. തിങ്കളാഴ്ച രാവിലെ രതീശനെ വീടിന് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടയിലാണ് വീട്ടിനകത്ത് കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
ഉടന്‍ തന്നെ ബന്ധുക്കള്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാജപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി കയര്‍ അറുത്ത് മാറ്റി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം ജില്ലാആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. മരണ കാരണം അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സഹോദരങ്ങള്‍: അജിത, അജിത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Hanged, Youth, Youth found dead hanged
Keywords: Kasaragod, Kerala, news, Death, Hanged, Youth, Youth found dead hanged