യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
Sep 18, 2013, 17:05 IST
ചെര്‍ക്കള: കൂലിപ്പണിക്കാരനായ യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. എതിര്‍ത്തോട് പാടിയിലെ വിനോദ് കുമാര്‍ (19) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.
ദേവപ്പ - സരസ്വതി ദമ്പതികളുടെ മകനാണ്. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: വിശാല, രഞ്ജിനി.
Also Read:
സി.പി.ഐ. മുന്‍ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു
Keywords: Cherkala, Kasaragod, Youth, Suicide, Kerala, Police, Vinod Kumar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ദേവപ്പ - സരസ്വതി ദമ്പതികളുടെ മകനാണ്. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: വിശാല, രഞ്ജിനി.
സി.പി.ഐ. മുന്‍ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു
Advertisement: