യുവാവിനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
Mar 13, 2020, 14:09 IST
ബേഡകം: (www.kasargodvartha.com 13.03.2020) യുവാവിനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കാടകം 13-ാം മൈലിലെ പരേതനായ തമ്പന്‍ നായര്‍- ഭവാനി ദമ്പതികളുടെ മകന്‍ ഇ ബിജു (38) ആണ് മരിച്ചത്. ഏക സഹോദരി ബീന.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
Keywords: Bedakam, News, Kerala, Kasaragod, Police, Youth, suicide, Death, Youth found dead after consuming poison