75 അടി താഴ്ചയുള്ള കിണറില്‍ വീണ് യുവാവിന് ഗുരുതര പരിക്ക്; രക്ഷപ്പെടുത്തിയത് ഫയര്‍ഫോഴ്‌സ്
Feb 7, 2018, 10:47 IST
കാസര്‍കോട്: (www.kasargodvartha.com 07.02.2018) 75 അടി താഴ്ചയുള്ള കിണറില്‍ വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാസര്‍കോട് ചൗക്കിയിലെ രമേശനാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ചൗക്കിയില്‍ 75 അടി താഴ്ചയുള്ള കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു രമേശന്‍. ഇതിനിടയില്‍ തല ചുറ്റി വീഴുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തിയാണ് രമേശനെ കിണറില്‍ നിന്നും പുറത്തെടുത്തത്.
സാരമായി പരിക്കേറ്റ രമേശനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍മാന്‍ വിശാല്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.വി അശോകന്‍, ലീഡിംഗ് ഫയര്‍മാന്‍ കെ.എം രവി, ഫയര്‍മാന്മാരായ എച്ച്. ഉമേശന്‍, സി.വി അജിത്ത്, ഡ്രൈവര്‍ പ്രസീത്, വിനോദ് കുമാര്‍, ഹോംഗാര്‍ഡ് നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
< !- START disable copy paste -->
സാരമായി പരിക്കേറ്റ രമേശനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍മാന്‍ വിശാല്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.വി അശോകന്‍, ലീഡിംഗ് ഫയര്‍മാന്‍ കെ.എം രവി, ഫയര്‍മാന്മാരായ എച്ച്. ഉമേശന്‍, സി.വി അജിത്ത്, ഡ്രൈവര്‍ പ്രസീത്, വിനോദ് കുമാര്‍, ഹോംഗാര്‍ഡ് നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Representational image
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Fire force, Well, Injured, Youth, Hospital, Youth fallen to well; Fire force rescued.