പോലീസ് ക്വാട്ടേഴ്സിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് യുവാവിന് ഗുരുതരം
Oct 22, 2012, 13:47 IST
ക്വാട്ടേഴ്സിന്റെ രണ്ടാംനിലയില്‍ ജോലിചെയ്യവേ കാല് തെറ്റി താഴെ വീഴുകയായിരുന്നു. വീഴ്ച്ചയില്‍ യുവാവിന്റെ കാലൊടിഞ്ഞിട്ടുണ്ട്. യുവാവിന്റെ നിലവിളി കേട്ടെത്തിയ കൂടെ ജോലിചെയ്യുന്നവരും പോലീസുകാരും ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Keywords: Injured, Youth, Building, Worker, Police, Hospital, Kasaragod, Kerala