വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് യുവാവ് ഓടിരക്ഷപ്പെട്ടു; പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തി
Jul 20, 2018, 22:42 IST
വിദ്യാനഗര്‍: (www.kasargodvartha.com 20.07.2018) വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് യുവാവ് ഓടിരക്ഷപ്പെട്ടു. പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തി. വ്യാഴാഴ്ച രാത്രി 11.45 മണിയോടെ ചെട്ടുംകുഴിയില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സ്‌കൂട്ടര്‍ നിര്‍ത്താതെ ഓടിച്ചുപോയത്. തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്നപ്പോള്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് യാത്രക്കാരന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറില്‍ നിന്നു 25 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറില്‍ നിന്നു 25 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Vidya Nagar, Kasaragod, Kerala, Police, Ganja seized, Scooter, Youth escaped while Police checking; Ganja found in Scooter
Keywords: Vidya Nagar, Kasaragod, Kerala, Police, Ganja seized, Scooter, Youth escaped while Police checking; Ganja found in Scooter