city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മത്സ്യം പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.03.2020) മത്സ്യം പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു. വാളാപാടിയിലെ തങ്കച്ചന്‍ -ലീല ദമ്പതികളുടെ മകന്‍ ലിജോ (29) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.

മത്സ്യം പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു

കാലിച്ചാനടുക്കം വാളാപാടി ചാലില്‍ മത്സ്യം പിടിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: ചിഞ്ചു (കരുവഞ്ചാല്‍). ജിജോ ഏക സഹോദരനാണ്.


Keywords: Kasaragod, Kerala, News, Fishermen, Death, Youth, Youth Electrocuted to death

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia