ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ ശല്യം ചെയ്ത യുവാവിനെ പോലീസ് പൊക്കി
Jul 7, 2017, 20:04 IST
കാസര്‍കോട്: (www.kasargodvartha.com 07.07.2017) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ ശല്യം ചെയ്ത യുവാവിനെ പോലീസ് പൊക്കി. ആശുപത്രിയുടെ രണ്ടാം നിലയില്‍ നില്‍ക്കുകയായിരുന്ന യുവതിയെ പിറകിലൂടെയെത്തി ശരീര വടിവ് വര്‍ണിക്കുകയും മൂന്നാം നിലയിലേക്ക് ക്ഷണിക്കുകയുമായിരുന്നു.
യുവതി സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയില്‍പെടുത്തുകയും ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് യുവാവിനെ പൊക്കുകയായിരുന്നു. യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Keywords: Kasaragod, Kerala, news, Police, Youth, hospital, Youths disturbs woman; police taken to custody