ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
Apr 26, 2016, 22:22 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 26.04.2016) ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ബളാല്‍ തോക്കാനം കുഞ്ഞമ്പു - ശാരദ ദമ്പതികളുടെ മകന്‍ ധനീഷ് (29) ആണ് മരിച്ചത്.
മുത്തപ്പന്‍മലയിലെ മഹാദേവ മെറ്റല്‍സ് തൊഴിലാളിയാണ്. വൈകുന്നേരം ആറര മണിയോടെ വീടിനു സമീപത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: ധന്യ, അശ്വതി.
Keywords : Kanhangad, Vellarikundu, Youth, Death, Kasaragod, hospital, Daneesh, Youth dies while playing cricket.