യുവതി ആശുപത്രിയില്‍ മരിച്ചു
Sep 25, 2017, 20:17 IST
ആദൂര്‍: (www.kasargodvartha.com 25.09.2017) അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. ആദൂര്‍ കൈത്തോടിയിലെ ജയരാമന്റെ ഭാര്യ ശാന്ത(40)യാണ് മരിച്ചത്. എ.ഡി.എം.എസ് സംസ്ഥാന കമ്മിറ്റിയില്‍ അംഗമായിരുന്നു.
അഡ്റു- കമല ദമ്പതികളുടെ മകളാണ്. മക്കള്‍: യമുന, ദിനേശ്. സഹോദരന്‍: ഗണേഷ്.
അഡ്റു- കമല ദമ്പതികളുടെ മകളാണ്. മക്കള്‍: യമുന, ദിനേശ്. സഹോദരന്‍: ഗണേഷ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Youth, hospital, Youth dies in hospital
Keywords: Kasaragod, Kerala, news, Death, Youth, hospital, Youth dies in hospital