കുണ്ടംകുഴിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
Feb 27, 2016, 23:45 IST
കുണ്ടംകുഴി: (www.kasargodvartha.com 27/02/2016) ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ബേഡഡുക്ക കുണ്ടംകുഴി ചൂളിക്കാട് ഹൗസിലെ കെ. രതീഷ് (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്രജിത്ത് (21) ന് പരിക്കേറ്റു. ശനിയാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൂളിക്കാടെ ബി. കണ്ണന്റെ മകനാണ്. മൃതദേഹം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords : Kundamkuzhi, Accident, Death, Youth, Kasaragod, Hospital, Injured, K. Ratheesh.