യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
Jun 18, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 18.06.2016) യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. മൈലാട്ടി സ്വദേശി നാരായണന്റെ മകന്‍ പ്രകാശാ(42)ണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ തായലങ്ങാടി റെയില്‍വേ ട്രാക്കിലാണ് സംഭവം.
വാടക വീട്ടില്‍ താമസക്കാരനായ പ്രകാശ് ഗള്‍ഫ് ജോലി ഉപേക്ഷിച്ച് നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തി വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പ്രകാശ് ട്രെയിനിന് മുന്നില്‍ ചാടിയതാണെന്നും പറയപ്പെടുന്നു.
Keywords: Kasaragod, Train, Accident, Death, Saturday, Thayalangadi, Gulf, Business, Police, Real Estate.