യുവാവ് കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു
Oct 30, 2016, 09:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 30/10/2016) വയലോടി സ്വദേശിയായ നിര്‍മാണ തൊഴിലാളിയായ യുവാവ് താമരശ്ശേരിയില്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. വയലോടിയിലെ സി. ബാലകൃഷ്ണന്‍- പരേതയായ പി. കല്ല്യാണി ദമ്പതികളുടെ ഏക മകന്‍ പി. കപില്‍(26) ആണ് മരിച്ചത്.
സംസ്‌കാരം രാവിലെ തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ കൊട്ടന്‍കുതിര്‍ സമുദായ ശ്മശാനത്തില്‍ നടന്നു. താമരശ്ശേരിയില്‍ താമസിച്ചു തേപ്പ് പണി ചെയ്തു വരികയായിരുന്നു.
Also Read:
ശിരോവസ്ത്രം നിര്‍ബന്ധമാക്കി; ഇറാനിലെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഷൂട്ടിങ് താരം കളിക്കില്ല

Keywords: Kasaragod, Kerala, Trikaripur, Death, Obituary, Youth, Job, Youth dies after fallen from building.