കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Nov 9, 2017, 15:26 IST
ആദൂര്‍: (www.kasargodvartha.com 09/11/2017) കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ചേരങ്കൈ കടപ്പുറത്തെ ബാലകൃഷ്ണന്‍- ചന്ദ്രിക ദമ്പതികളുടെ മകന്‍ രമിത്താണ്(23) മരണപ്പെട്ടത്.
ചെര്‍ക്കള ജാല്‍സൂര്‍ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന രമിത്തിന്റെ ബൈക്കില്‍ എതിരെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ രമിത്തിനെ നാട്ടുകാര്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലായിരുന്ന രമിത്ത് ബുധനാഴ്ച വൈകിട്ടാണ് മരണപ്പെട്ടത്. ഏക സഹോദരി രമ്യ.
Related News:
കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവിന് ഗുരുതരം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Accident, Car, Bike, Hospital, Death, News, Injured, Adhur, Natives, Youth dies after accident injury