പൗരത്വ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുകയായിരുന്ന യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരണപ്പെട്ടു
Jan 20, 2020, 19:24 IST
ബദിയടുക്ക: (www.kasaragodvartha.com 20.01.2020) പൗരത്വ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുകയായിരുന്ന യുവാവ് കുഴഞ്ഞുവീണു. ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരണപ്പെട്ടു. നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ ഇഖ്ബാല്‍ (28) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. എസ് കെ എസ് എസ് എഫിന്റെ വളണ്ടീയറാണ് ഇഖ്ബാല്‍. ബദിയടുക്കയില്‍ തിങ്കളാഴ്ച വൈകിട്ട് നടന്ന പൗരത്വ പ്രതിഷേധ റാലി നിയന്ത്രിച്ച് കൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ബദിയടുക്ക ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വഴിക്ക് വെച്ച് മരണം സംഭവിച്ചതിനാല്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. ഹൃദയ സംബന്ധമായ അസുഖമുള്ളയാളായിരുന്നു ഇഖ്ബാലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Badiyadukka, Kerala, news, kasaragod, Death, Youth, Protest, March, Youth died while controlling CAA protest rally < !- START disable copy paste -->